കോട്ടയം: ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായി മൂന്നാം തവണയും യു.ആര്. ഹര്‍ഷകുമാര്‍ നിയമിതനായി. ചെങ്ങളം ഉമ്പുക്കാട്ട് കുടുംബാംഗമാണ്.
ബിജെപി, ഒബിസി മോര്‍ച്ച കോട്ടയം ജില്ലാ സെക്രട്ടറി, അഭിഭാഷക പരിഷത്ത് പ്രവര്ത്തകന്, ചെങ്ങളം 33-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം മുന്‍ സെക്രട്ടറി, ഹൈക്കോടതി അഭിഭാഷകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ അണിമ ഹര്‍ഷകുമാര്‍ ചെങ്ങളം കിഴക്കേ മണ്ണാന്തറ കുടുംബാംഗമാണ്. മക്കള്‍: ഹരീഷ് ഹര്ഷന്, ഹരിത ഹര്‍ഷകുമാര്‍.ഹര്‍ഷകുമാര്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായി ചുമതലയേറ്റു,
0
തിങ്കളാഴ്ച, നവംബർ 18, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.