ഹര്‍ഷകുമാര്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായി ചുമതലയേറ്റു,

കോട്ടയം: ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായി മൂന്നാം തവണയും യു.ആര്‍. ഹര്‍ഷകുമാര്‍ നിയമിതനായി. ചെങ്ങളം ഉമ്പുക്കാട്ട് കുടുംബാംഗമാണ്.

ബിജെപി, ഒബിസി മോര്‍ച്ച കോട്ടയം ജില്ലാ സെക്രട്ടറി, അഭിഭാഷക പരിഷത്ത് പ്രവര്‍ത്തകന്‍, ചെങ്ങളം 33-ാം നമ്പര്‍ എസ്‌എന്‍ഡിപി ശാഖായോഗം മുന്‍ സെക്രട്ടറി, ഹൈക്കോടതി അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ അണിമ ഹര്‍ഷകുമാര്‍ ചെങ്ങളം കിഴക്കേ മണ്ണാന്തറ കുടുംബാംഗമാണ്. മക്കള്‍: ഹരീഷ് ഹര്‍ഷന്‍, ഹരിത ഹര്‍ഷകുമാര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !