കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; 4 പേർ പിടിയിൽ,,

കൊല്ലം: കൊല്ലം തെന്മലയില്‍ യുവാവിനോട് അക്രമികളുടെ കൊടും ക്രൂരത. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.

സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. നിഷാദ് ഒരു സ്ത്രീയുടെ വീട്ടില്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു മർദനം.

നിഷാദും അറസ്റ്റിലായ സുജിത്തും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !