ഇടപ്പള്ളിയിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്,

ഇടപ്പള്ളിയിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്,

കൊച്ചി:   കൊച്ചിയില്‍ ബസ് മറിഞ്ഞ് അപകടം: ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പിന് സമീപമാണ് അപകടം നടന്നത്. ബസ് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

കോയമ്പത്തൂരില്‍ നിന്നും വർക്കലയിലേക്ക് കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ടു വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കും സാരമായ പരുക്കേറ്റു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.മുപ്പത് വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്.

വിദ്യാര്‍ത്ഥികള്‍  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസ് സംഭവ സ്ഥലത്തെത്തി ബസ് ഉയര്‍ത്തിമാറ്റുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !