കൊച്ചി :2024 നവംബർ 6 ബുധനാഴ്ച്ച ആലുവ, കുട്ടമശ്ശേരി M N ഹാളിൽ നടത്തിയ പ്രോഗ്രാമിൽ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ മുജീബ് സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുധീർ ഏലൂക്കര പ്രോഗ്രാം നിയന്ത്രിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്റാമുൽ ഹഖ് സംസ്ഥാന കമ്മിറ്റി അംഗംഡോ. സി ച്ച് അഷ്റഫ് സംസ്ഥാന കമ്മിറ്റി അംഗം പി എം അഹ് മദ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു ജില്ലാ സെക്രട്ടറി ബാബു മാത്യു നന്ദി പറഞ്ഞു ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു.Emerging to power എന്ന പ്രമേയത്തിൽ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ Leadership Training പ്രോഗ്രാം സംഘടിപ്പിച്ചു
0
ബുധനാഴ്ച, നവംബർ 06, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.