തൊഴിലവകാശങ്ങൾക്ക് പോരാട്ടത്തിനുറച്ച് ബിഎംഎസ് തൊഴിലാളിയൂണിയൻ ഉഴവൂർ യൂണിറ്റ്

ഉഴവൂർ:ബിഎംഎസ് തൊഴിലാളി യൂണിയൻ ഉഴവൂർ യൂണിറ്റ് ഉദ്ഘാടനം ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ മോഹനൻ നിർവഹിച്ചു.

തൊഴിലാളികളോട് എംഇഐ മാരുടെ ധിക്കാര നിലപാടുകളിൽ യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയെ പഴി പറഞ്ഞു കൊണ്ട് നടത്തുന്ന പ്രതികാര നടപടികൾക്കെതിരെയും നേതാക്കൾ ശക്തമായി പ്രതികരിച്ചു.
ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ മോഹനൻ ഉദ്ഘാടനം ചെയ്ത യുണിറ്റ് കമ്മിറ്റിയിൽ മേഖല സെക്രട്ടറി ശങ്കരനാരായണൻ മേഖല പ്രസിഡന്റ് ജോസ്. സജി ആന്റണി. ദീപു മേതിരി തുടങ്ങിയവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !