അയർലണ്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സമൂഹത്തിൻ്റെ ആദ്യത്തെ സ്വന്തം പള്ളിയായ അയർലണ്ടിലെ ടിപ്പറാറി യിൽ വാങ്ങിയ ദേവാലയത്തിന്റെ കൂദാശ നവംബർ 22 ന്. നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടുകളായി അയർലണ്ടിലെ വിവിധ കൗണ്ടി കളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധന നടന്നു വരുന്നതായും നിലവിൽ പണി നടന്നുവരുന്ന St.Thomas Indian Orthodox Church ഡബ്ലിൻ,-ഡബ്ലിൻ ഇടവകയുടെ പണി പൂർത്തിയാകുന്ന മുറയ്ക്ക് സഭക്ക് രണ്ട് പള്ളികൾ സ്വന്തമാകുമെന്നും സഭാ വക്താക്കൾ അറിയിച്ചു.St Mary's Indian Orthodox Church, Lucan, DublinSt. George Orthodox Church, Limerick
St. George Indian Orthodox Church, Julianstown, Co.Meath
St.Peter's and St.Paul's IOC Drogheda
St. Gregorios Indian Orthodox Church Waterford
Holy Trinity Indian Orthodox Church
St. Stephen's IOC Mullingar, തുടങ്ങി വിവിധ നഗരങ്ങളിൽ ആരാധന നടന്നു വരുന്നു.
സഭയുടെ Indian Orthodox Church - Diocese of UK, Europe and Africa ഭദ്രാസനത്തിന്റെ കീഴിൽ ആണ് അയർലൻഡ് ഉൾപെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.