ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണം; പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് കെ മുരളീധരന്റെ വ്യാമോഹം;എൻ ശിവരാജൻ

പാലക്കാട്: ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. ബിജെപിയ്ക്ക് ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചില്ല. തോൽവി ആരുടെയെങ്കിലും തലയിൽ കെട്ടി വെക്കുന്നത് ശരിയല്ല. തോൽവിയെ കുറിച്ച് വിശദമായി പഠിക്കണമെന്നും സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നും എൻ ശിവരാജൻ  മാധ്യമങ്ങളോട് പറഞ്ഞു

പാർട്ടിയിൽ കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടുവരണമെന്നും ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണം എൻ ശിവരാജൻ പ്രതികരിച്ചു. തോൽവി പാഠമാക്കണം. സംഘടനാ പ്രവർത്തനം ശക്തമാകിയാൽ 2026 ൽ ബിജെപി പാലക്കാട് ജയിക്കും.

പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്ന കെ മുരളീധരന് വ്യാമോഹം മാത്രമാണ്. മുരളീധരൻ്റെ അച്ഛൻ വിചാരിച്ചാൽ പോലും അത് നടക്കില്ലെന്നും എൻ ശിവരാജൻ പരിഹസിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !