ചടയമംഗലം: പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
അര്‍ക്കന്നൂർ തോട്ടത്തറ കളിലിൽ വീട്ടിൽ സന്തോഷ് കുമാർ ബീന ദമ്പതികളുടെ മകൻ 16 വയസ്സുള്ള അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിജിത്ത് അഞ്ചൽ ശബരിഗിരി സ്കൂളിലെ +1വിദ്യാർഥിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.