കുടക്കച്ചിറ: ശ്രീവിദ്യാധിരാജാ സേവാ മിഷൻ സ്കൂളിൽ ഹിന്ദുസ്ഥാൻ സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്രൗപത് വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
സ്കൂൾ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ വിശിഷ്ടാതിധിയായി പങ്കെടുത്ത പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് എം.കെ. ഉത്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ രമ്യാ ശൈലേഷ് അദ്ധ്യക്ഷയായി.ജിക്സി ജോസഫ്, ബീനാ വി.പി, ദീപാ റ്റി.വി, സന്തോഷ് കുമാർ കെ.എൻ, വിജേഷ് വിജയൻ, അർച്ചന എസ് നായർ, ആദിലക്ഷ്മി നായർ, ശ്രീശങ്കർ പ്രസാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.