ഹൊസൂർ : ഹൊസൂർ കൈരളി സമാജം "ഒരുമയുടെ ഓണം 2024" ന് തുടക്കമായി. 24ാം തീയതി ഞായറാഴ്ച ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ രാവിലെ 06:30ന് തുടങ്ങുന്ന അത്തപ്പൂക്കള മത്സരം, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, കൈരളി സമാജം രാഗമാലിക ടീം അവതരിപ്പിക്കുന്ന ഗാനമേള, ഡാൻസ് മാസ്റ്റർ വിഷ്ണു TDS സും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്.
കലാമണ്ഡലം രശ്മി ശരത്തും കുട്ടികളും അവതരിപ്പിക്കുന്ന,ഡാൻസ്, മിധുൻ ടീം അവതരിപ്പിക്കുന്ന കേരള നടനം, ഉച്ചക്ക് 11:30 മുതൽ വിഭവ സമൃദ്ധമായ ഓണസദ്യ, കൈരളി സമാജം ടീമിൻ്റെ തിരുവാതിരകളി, കൈപ്പട്ടൂർ കലാവേദി അവതരിപ്പിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം, കൈരളി കലാകാരന്മാരുടെ കോമഡിസ്ക്കിറ്റ്, പ്രശസ്ത പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ്, റിത്തുരാജ് സംഘവും അവതരിപ്പിക്കുന്ന ഗ്രാൻഡ് മ്യൂസിക്കൽ ഷോ, കോമഡി രാജാക്കന്മാരായഭാസി, പോൾസൻ ടീമിൻ്റെ കോമഡി ഷോ, സാംസ്ക്കാരിക സമ്മേളനത്തിൽ കൃഷ്ണഗിരി എം.പി.ശ്രീ: കെ.ഗോപിനാഥ്, ഹോസൂർ എം.എൽ.എ ശ്രീ: വൈ. പ്രകാശ്, ഹോസൂർ മേയർ ശ്രീ: എസ്.എ സത്യ, കൃഷ്ണഗിരി കളക്ടർ ശ്രീമതി: കെ.എം.സരയു ഐ.പി.എസ് എന്നിവർ പങ്കെടുക്കുന്നതായും ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ഹൊസൂർ കൈരളി സമാജം "ഒരുമയുടെ ഓണം 2024" ന് തുടക്കമായി
0
ശനിയാഴ്ച, നവംബർ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.