കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: കൈപ്പത്തിയില്‍ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാനെ (23) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.


കേസില്‍ രണ്ടുപേര്‍ പിടിയിലായി. കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരന്‍ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്.
ഇരുവരും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഒരാഴ്ച മുന്‍പ് വിനീഷ് മദ്യപിച്ച്‌ ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തര്‍ക്കമുണ്ടാക്കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !