നിൽക്കൂ...... വൈദീകരേ ........ വായിക്കൂ ........ അനുസരണം ശീലമാക്കി സഭയോടൊപ്പം നില കൊള്ളുക;സീറോ മലബാർ സഭ മേജർ അതിരൂപത

എറണാകുളം(അങ്കമാലി): വത്തിക്കാൻ പ്രതിനിധി അഡ്മിനിസ്ട്രേറേറ്റർ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവിൻ്റെ തീരുമാനങ്ങളെ വെല്ലുവിളിച്ച് ഇന്ന് 28 വ്യാഴം വൈകിട്ട് 6 ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ സഭവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനo ചെയ്യുന്ന വിമത വൈദികരുടെ നീക്കങ്ങളിൽ വിശ്വാസികളിൽ വ്യാപകമായ പ്രതിഷേധം.

മാർപാപ്പയേയും സിനഡിനെയും തള്ളിപറഞ്ഞ് സഭ വിരുദ്ധർ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന യോഗം സീറോ മലബാർ സഭയോടുള്ള കടുത്ത വെല്ലുവിളിയാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികൾ ഇതോടെ പ്രഖ്യാപിച്ചു കഴിഞ്ഞു.

മഞ്ഞപ്ര ഫൊറോന വികാരി ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ അച്ചൻ്റെ അംഗീകാരമില്ലാതെ മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ നടക്കുന്ന സഭവിരുദ്ധ യോഗം വേണ്ടേ വേണ്ടാ.

പള്ളികളിലും, സഭാസ്ഥാപനങ്ങളിലും സഭ വിരുദ്ധ യോഗങ്ങൾ നടത്തരുത് എന്നാ കാര്യം പുരോഹിതർ അറിയണം. അറിഞ്ഞേ മതിയാകൂ.

സഭയെ അനുസരിക്കൂ വൈദീകരെ..... നിങ്ങൾ തന്നെ സ്വയം കുഴി തോണ്ടരുത്.

ജയ് ക്രിസ്തുനാഥൻ

ജയ് സീറോ മലബാർ സഭ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !