വെള്ളറട : ജലജീവൻ മിഷൻകുടിവെള്ളപദ്ധതിയുടെ ഭാഗമായി കോട്ടുകോണം സംഭരണിയിൽനിന്നുള്ള വിതരണ പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
28, 29 തീയതികളിൽ കുന്നത്തുകാൽ, പെരുങ്കടവിള ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ കുടിവെള്ളവിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.കുടിവെള്ളവിതരണം തടസ്സപ്പെടും
0
വ്യാഴാഴ്ച, നവംബർ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.