മട്ടാഞ്ചേരിയിൽ വിദേശവനിതകളെ ഉപദ്രവിക്കാൻ ശ്രമം; അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും 12അംഗസംഘം ആക്രമിച്ചു

കൊച്ചി: മട്ടാഞ്ചേരിയിൽ വിദേശവനിതകളെ ഉപദ്രവിക്കാൻ ശ്രമം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും 12 പേരടങ്ങുന്ന സംഘം ആക്രമിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ അരുൺഭാസി, അഫ്സൽ എന്നിവർക്ക് കല്ലേറിൽ പരുക്കേറ്റു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 11.55ന് മട്ടാഞ്ചേരി ബസാർ റോഡിൽ കൽവത്തി പാലത്തിനു സമീപമാണ് വിദേശവനിതകളെ ഉപദ്രവിച്ചത്. ഇതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പാലത്തിലിരുന്ന പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്തു.

ഒന്നാം പ്രതിയെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ അച്ഛനും അമ്മയും സഹോദരനും ബലംപ്രയോഗിച്ച് ഇറക്കി കൊണ്ടുപോയി. പൊലീസുകാരുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !