കോട്ടയം: ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയവർ ദേശീയപാത 183ൽ അപകടത്തിൽ പെട്ടു. പുലർച്ചെ 4ന് പുളിക്കൽ കവലയിലാണ് അപകടമുണ്ടായത്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. ഏറ്റുമാനൂർ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
0
തിങ്കളാഴ്ച, നവംബർ 25, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.