ബംഗളൂരു ( കർണാടക ) : വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നഴ്സിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.
പ്രകാശ് ജാദവ് എന്നയാളാണ് പ്രതി. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം അക്രമിയെ ധൈര്യത്തോടെ പ്രതിരോധിക്കാൻ യുവതിക്ക് കഴിഞ്ഞു.
ആശുപത്രി വളപ്പിൽ പ്രവേശിച്ച അക്രമി റിസപ്ഷനു സമീപം ഒളിച്ച് നിന്ന് നഴ്സിനനെ ക്രൂരമായി മർദിക്കുകയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.