കുറ്റിച്ചൽ പമ്പിൽ പെട്രോളിൽ വെള്ളം മിക്സ്; വാഹന ഉടമകൾ പെരുവഴിയിൽ

കുറ്റിച്ചൽ: കാട്ടാക്കട കുറ്റിച്ചലിൽ പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിച്ച വാഹനങ്ങൾ പെരുവഴിയിൽ വഴിയിൽ.

ഇന്നലെ മുതൽ കുറ്റിച്ചൽ പമ്പിൽ നിന്നും പെട്രോൾ അടിച്ച വാഹനങ്ങൾ ആണ് വഴിയിൽ ആയത്. നിരവധി വാഹനങ്ങൾക്ക് ഇ പ്രശ്നം ഉണ്ടായതിൽ സംശയം തോന്നിയ  വാഹന ഉടമകൾ പെട്രോൾ മറ്റൊരു ബോട്ടിലേക്ക് മാറ്റി നോക്കിയപ്പോഴാണ് പെട്രോളിൽ വെള്ളം മിക്സ്  ആയിട്ടുണ്ടെന്ന് അറിയുന്നത്.

പെട്രോളിൽ വെള്ളം മിക്സ് ആയിട്ടുണ്ട്  എന്ന് അറിയാതെ പെട്രോൾ അടിച്ച പല വാഹനങ്ങളും വഴിയിൽ ആയതുകൊണ്ട് നാട്ടുകാർ പമ്പിൽ പ്രതിഷേധവുമായി എത്തി. പ്രതിഷേധം  രൂക്ഷമായപ്പോൾ ജനപ്രതിനിധികൾ എത്തി പ്രശ്നം പരിഹരിക്കാം എന്ന  ഉറപ്പ് നല്കുകയും നഷ്ടപരിഹാരം  നൽകാം എന്ന ഉറപ്പിന്മേൽ വാഹന ഉടമകൾ പിരിഞ്ഞു പോവുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !