വിമാനത്തില്‍ വെച്ച്‌ തിളച്ച ചായ വീണു; 56വയസുകാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളല്‍; 1 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം,

ഫിലാദല്‍ഫിയ: ഫ്രോണ്ടിയർ എയർലൈൻസിനെതിരെ കേസ് കൊടുത്ത് യുഎസിലെ ഫിലാദല്‍ഫിയ സ്വദേശി.

വിമാനത്തിനുള്ളില്‍ വെച്ച്‌ ചായ തെറിച്ച്‌ വീണ് തൻറെ ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളലേറ്റെന്നാണ് പരാതി. 56കാരൻ ആണ് എയർലൈൻസിനെതിരെ കേസ് കൊടുത്തത്. ഒരു കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !