തലയോലപ്പറമ്പ് ഏരിയസമ്മേളനത്തിന്റെ ഭാഗമായി CPI (M) സെമിനാർ "മാധ്യമങ്ങളുടെ പക്ഷം"

തലയോലപ്പറമ്പ്: സിപിഐ എം ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന തലയോലപ്പറമ്പ് ഏരിയസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളുടെ പക്ഷം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.


സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീജിത്ത്‌ ദിവകാരൻ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ശെൽവരാജ്, സി എം കുസുമൻ, ആർ രോഹിത്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ, ദേശാഭിമാനി ഏരിയ ലേഖകൻ ടി വി ബിജു, എന്നിവർ സംസാരിച്ചു ഏരിയ കമ്മറ്റി അംഗം ടി വി രാജൻ അദ്ധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി എ കെ രജീഷ് സ്വാഗതം പറഞ്ഞു, ലോക്കൽ കമ്മറ്റി അംഗം സി എം രാധാകൃഷ്ണൻ നന്ദി പറഞ്ഞു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !