സാധനങ്ങളുമായി ബസ്സില്‍ കയറാൻ ശ്രമിച്ച യാത്രക്കാരന്റെ മുഖത്തടിച്ച് കണ്ടക്ടർ: സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ അതിക്രമം പതിവു സംഭവമെന്ന് പരാതി,

ചെന്നൈ: യാത്രക്കാർക്കു നേരെ തമിഴ്നാട്ടില്‍ വീണ്ടും സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം. എസ്‌ഇറ്റിസി ജീവനക്കാർക്കെതിരെ മുൻപും പരാതികള്‍ ഉണ്ടായിട്ടുണ്ട്.

ഇത്തവണ തിരുനെല്‍വേലിയില്‍ എസ്‌ഇറ്റിസി കണ്ടക്ടർ യാത്രക്കാരന്റെ മുഖത്തടിച്ചത് സാധനങ്ങള്‍ അടങ്ങിയ കെട്ടുമായി ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതിനാണ്. തിരുനെല്‍വേലി ഡിപ്പോയിലെ സേതുരാമലിംഗം ആണ് ആന്ധ്ര സ്വദേശിയെ മർദ്ദിച്ചത്.

എസ്‌ഇറ്റിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ വ്യാപകമായി പരാതികള്‍ ഉയരുന്നത് പതിവായി മാറിയിരിക്കുന്നു.

കഴിഞ്ഞയാഴ്ച മലയാളി അധ്യാപികയെ അർധരാത്രി എസ്‌ഇറ്റിസി ജീവനക്കാർ നടുറോഡില്‍ ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !