പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍,

ബംഗളൂരു: മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ വയോധികനായ വ്യാപാരിയെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉള്ളാള്‍ താലൂക്കില്‍ ബലെ പുനി ഗ്രാമത്തിലെ അടക്ക വ്യാപാരി മുണ്ടൻഗർകട്ടെ സ്വദേശി എ. അബ്ദുല്ലയാണ് (70) അറസ്റ്റിലായത്. അടക്ക വ്യാപാര കടക്കരികില്‍ കളിക്കുകയായിരുന്ന കുട്ടിയെ അബ്ദുല്ല ഉപദ്രവിച്ചതായി മാതാവാണ് പരാതി നല്‍കിയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !