പാർട്ടി തന്നെ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം; ഏറ്റെടുത്ത് സത്യസന്ധമായി പ്രവർത്തിക്കും; യു ആർ പ്രദീപ്.

തൃശ്ശൂർ: പാർട്ടി തന്നെ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. ഏറ്റെടുത്ത് സത്യസന്ധമായി പ്രവർത്തിക്കും. ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്.

ഇടതുപക്ഷം 96 മുതൽ മണ്ഡലത്തിൽ കൃത്യമായി ഇടപെട്ടതിൻ്റെ ഫലമാണ് തുടർച്ചയായ ജയം. ഏറ്റെടുക്കുന്ന സത്യസന്ധമായ പ്രവർത്തനം പൂർത്തിയാക്കും, മികച്ച ഭൂരിപക്ഷത്തിൽ ജയം ആവർത്തിക്കും.

വികസന വിഷയങ്ങൾ ഉയർത്തി ജനങ്ങളോട് വോട്ട് ചോദിക്കും. എതിർ സ്ഥാനാർത്ഥി ആരുമായിക്കോട്ടെ, സത്യസന്ധമായി പ്രവർത്തിക്കുമെന്ന് യുആർ പ്രദീപ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !