കേരളത്തെ കെ സുരേന്ദ്രൻ തന്നെ നയിക്കും

തിരുവന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ പാർട്ടിയെ നയിക്കും. മറ്റ് ഭാരവാഹികൾക്ക് മാറ്റം ഉണ്ടാകും. ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷാണ് തീരുമാനം അറിയിച്ചത്. ജനറൽ വൈസ് സെക്രട്ടറി ചുമതലകളിൽ മാറ്റം ഉണ്ടാകും.

കൊച്ചിയിൽ ചേർന്ന ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് കേന്ദ്ര തീരുമാനം അറിയിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ച മുന്നേറ്റമാണ് സുരേന്ദ്രനെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തത്. കൂടാതെ ബിജെപി അംഗത്വത്തിലും സുരേന്ദ്രൻ നിർണ്ണായക പങ്കുവഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !