അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ ക്രൂരമായി മർദ്ദിച്ചതായി പരാതി

മലപ്പുറം: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരൻ്റെ മർദ്ദനം.

പത്തനംതിട്ടയിൽ നിന്ന് വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. കോട്ടയം മുതൽ ഡ്രൈവർ അപകടകരമാം വിധത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നും പെരിന്തൽ മണ്ണയിലെത്തിയപ്പോൾ ഇത് ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും സഹയാത്രക്കാർ പറഞ്ഞു.

ഇതോടെ ഡ്രൈവറുടെ സുഹൃത്തും കെഎസ്ആർടിസി ജീവനക്കാരനുമായ ബിജു ചോദ്യംചെയ്തയാളെ ആക്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !