ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് എംഎൽഎ അറസ്റ്റിൽ

ശ്രീനഗർ: നാഷണൽ കോൺഫറൻസ് എംഎൽഎ (എൻസി) അറസ്റ്റിൽ. 

ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിൻ്റെ കൈവശം വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റുള്ളവരെ പൊലീസിന് കൈമാറി. വിമാനത്താവളത്തിലെ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജമ്മുവിലേക്ക് പോകുകയായിരുന്നത്. എങ്ങനെയാണ് ഇദ്ദേഹത്തിൻ്റെ കൈവശം വെടിയുണ്ടകൾ എത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !