മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം:ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്.

ഒരു ബസിൽ അതിക്രമിച്ചു കയറിയിട്ടില്ല, ഡ്രൈവർ യദു ഹൈഡ്രോളിക് ഡോർ തുറന്നുനൽകിയതിന് ശേഷമാണ് ബസിനുള്ളിൽ കയറിയതെന്ന് പൊലീസ് പറയുന്നത്. മേയറും, മോശം ഭാഷ ഉപയോഗിച്ചതിന് സാക്ഷിമൊഴികളില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 

നിലവിൽ സച്ചിൻ ദേവക്കെതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറി യാത്രക്കാരെ ഇറക്കിവിട്ടു തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. അസഭ്യം പറഞ്ഞതിന് മേയർക്കെതിരായ കുറ്റവും ഒഴിവാക്കിയിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ല പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !