പറവൂർ ; ഇറ്റലിയിൽ കടലിൽ വീണു മരിച്ച പുത്തൻവേലിക്കര പനച്ചകുന്ന് കുരിശിങ്കൽ ടോംസന്റെ (32) സംസ്കാരം ഇന്ന് 8.30ന് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് പള്ളിയിൽ നടക്കും.
തോമസ് – ഡെയ്സി ദമ്പതികളുടെ മകനാണ്.സെപ്റ്റംബർ അഞ്ചിനാണ് സംഭവം. കടൽത്തീരത്തുള്ള കലുങ്കിൽ കയറി നിന്നപ്പോൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.അഞ്ചര വർഷമായി ഇറ്റലിയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ടോംസൻ ഡിസംബറിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ടോംസി, രാജേഷ്.കടലിൽ വീണു മരിച്ച പ്രവാസി മലയാളി യുവാവിന്റെ സംസ്കാരം ഇന്ന്
0
വ്യാഴാഴ്ച, ഒക്ടോബർ 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.