സംഘം തിരിഞ്ഞു വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഡൽഹി: വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു.

ഡൽഹി സ്വദേശി ദീപക് ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ദീപക്കും സഹോദരനും രണ്ട് സുഹൃത്തുക്കളും പാർക്കിന് സമീപം നിൽക്കുമ്പോഴായിരുന്നു സംഭവം. ദീപകിൻ്റെ സുഹൃത്തായ നരേന്ദ്ര, സൂരജ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന്, വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിൽ ദീപക്കിൻ്റെ കഴുത്തിലും കാലിലും വെടിയേറ്റു.

ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരേന്ദ്രയ്ക്ക് മുതുകിലും സൂരജിൻ കാലിലുമാണ് വെടിയേറ്റത്.10 വെടിയുതിർത്തതാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നരേന്ദ്ര, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള കൂടതൽ പ്രതികൾക്കായി തിരച്ചിൽ നടത്തണമെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !