ദുബായ്: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു.
കോട്ടയം കീഴുക്കുന്ന് സ്വദേശി ടി.പി. ജോർജിൻ്റെ മകൻ ആഷിൻ ടി. ജോർജ (31)ണ് ഹൃദയാഘാതം ആണ് മരണകാരണം. ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം.
ഭാര്യ: ശിൽപ (സ്റ്റാഫ് നഴ്സ്, ഇന്ത്യൻ മിലിട്ടറി). നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.