തൃശൂരിൽ ഫ്ളവർമിൽ ജീവനക്കാരിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ

തൃശൂര്: നോര്ത്ത് ചാലക്കുടിയിലെ ധാന്യങ്ങള് പൊടിച്ച് നല് കുന്ന ഫ്ളവര് മില്ലില് കയറി ജീവനക്കാരുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ്.

ചാലക്കുടി മഠത്തിപറമ്പിൽ രാജൻ(35) ആണ്. അരി പൊടിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തിയ പ്രതി മില്ലിൻ്റെ അകത്ത് കടക്കുകയും ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്ന ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരുടെ മുഖം അമർത്തിപ്പിടിച്ച് കഴുത്തിൽ നിന്നും ബലമായി സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുമായിരുന്നു.

വിവരമറിഞ്ഞ പൊലീസ് അന്വേഷണത്തിൽ പ്രതി ചാലക്കുടി വിട്ടിട്ടില്ലെന്ന് ഉറപ്പായി. ലഭ്യമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചാലക്കുടിയിലെ ഒരു ബാറിൻ്റെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ കണ്ടയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതായി സമ്മതിച്ചു. 

സ്വർണമാല ചാലക്കുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അടിപിടിയടക്കം മൂന്ന് ക്രിമിനൽ കേസുകൾ പ്രതിയുടെ പേരിൽ നേരത്തെ നടന്നതായി പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !