പ്രവാസി മലയാളി യുവാവ് പോർച്ചുഗലിൽ മരണപെട്ടു

കടുത്തുരുത്തി;പ്രവാസി മലയാളിയും കോട്ടയം മുട്ടുചിറ സ്വദേശിയുമായ യുവാവ് പോർച്ചുഗലിൽ മരണപെട്ടു,മുട്ടുചിറ ആശാംപറമ്പിൽ (കണിവേലിൽ) പ്രിൻസ് ജോൺ (40) ആണ് മരണപ്പെട്ടത്,

പോർച്ചുഗലിൽ വെച്ച് നടന്നുപോകുന്നതിനിടയിലുണ്ടായ വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രിൻസ് ഒടുവിൽ മരണത്തിനു  കീഴടങ്ങുകയായിരുന്നു.

നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം ജന്മനാടായ മുട്ടുച്ചിറയിൽ എത്തിച്ച് നവംബർ 2 ശനിയാഴ്ച സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്ന പൊതു ദർശനത്തിനു ശേഷം, ഉച്ചകഴിഞ്ഞു 3 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫെറോനാ പള്ളിയിൽ സംസ്കാരശിശ്രുഷകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !