29മത് കേരള രാജ്യാന്തര ചലച്ചിത്രമേള; ഡിസംബർ 13 മുതൽ 20 വരെ നടക്കും, മേളയുടെ ലോഗോ പുറത്തുവിട്ടു

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. 29മത് കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും പരിപാടി നടക്കുന്നത്.

ഡിസൈനിനും സിഗ്നേച്ചർ ഫിലിമിനുമുള്ള പ്രൊപ്പോസലുകളും കഴിഞ്ഞ സെപ്റ്റംബറിൽ അധികൃതർ ക്ഷണിച്ചിരുന്നു. ഇതിൻരെ ഭാഗമായി നിരവധി ലോഗകൾ എത്തി. അതിൽ നിന്നും ഇത്തവണ തെരഞ്ഞെടുത്ത ലോഗോ മന്ത്രി പിപി ചെറിയാൻ പുറത്തുവിട്ടു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ലോഗോ പുറത്തുവിട്ടത്. മേളയുടെ ലോഗോ, ബ്രാൻഡ് ഐഡൻ്റിറ്റി കൺസെപ്റ്റ് തയ്യാറാക്കിയത്: അശ്വന്ത് എ. (വിഷ്വൽ ഡിസൈനർ). കണ്ണൂർ സ്വദേശി, എറണാകുളം ആർ.എൽ.വി കോളേജ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ MFA വിദ്യാർത്ഥിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !