ആലപ്പുഴയിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

ഹരിപ്പാട്: കഞ്ചാവുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി.

മുതുകുളം വടക്ക് അതുൽ ഭവനത്തിൽ അതുൽ (കുലുക്കി-23), പുതിയമംഗലം വീട്ടിൽ അനന്തു (18), വലിയതറയിൽ അനന്തു (18), ചിങ്ങാലി പട്ടുളശ്ശേരിൽ ഷാസ് (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് 1.1 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ കസ്റ്റഡിലെടുത്തത്.

ഇവരുടെ കിടപ്പു മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു. എറണാകുളത്തു നിന്ന് കഞ്ചാവുമായി വരുന്നതായി ഡാൻസാഫ് സംഘത്തിൻ്റെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !