ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി; ആലുവ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ക്രൂരത

ആലുവ: ആലുവയിൽ  കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റീവ് ബാങ്കിൻ്റെ ക്രൂരത.


ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി. ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റീവ് ബാങ്കിൻറേതാണ് അനധികൃത ജപ്തി നടപടി. ആലുവ കീഴ്മാട് പഞ്ചായത്തിൽ വൈരമണിയും കുടുംബവുമാണ് ദുരനുഭവം നേരിട്ടത്.

10 ലക്ഷം വായ്പ എടുത്തതിൽ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളക്കണക്ക് പറയുന്നുവെന്ന് വൈരമണി പറഞ്ഞു. ഇനിയും 13 ലക്ഷം കൂടി അടയ്ക്കണം എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം എന്ന് വൈരമണി പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത നേരത്താണ് ബാങ്ക് അധികൃതർ എത്തി ജപ്തി നടപടികൾ നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !