പാര്‍ക്കിങ് സംവിധാനത്തിൽ പുതിയ മാറ്റം: നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗിലൂടെ; ഇല്ലെങ്കില്‍ 25 ശതമാനം അധികം തുക

പാര്‍ക്കിങ് സംവിധാനത്തിൽ പുതിയ മാറ്റം: നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗിലൂടെ; ഇല്ലെങ്കില്‍ 25 ശതമാനം അധികം തുക

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെ.

ഫാസ്ടാഗ് ഇല്ലെങ്കില്‍ ഫീസിന്റെ 25 ശതമാനം അധികമായി ഈടാക്കുംഫീസ് പിരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച ടെന്‍ഡറില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
24 മണിക്കൂറിനാണ് പാര്‍ക്കിങ് ഫീസ്. അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ ഗ്രേസ് പിരീഡ് നല്‍കിയശേഷമേ അടുത്ത ദിവസത്തെ ഫീസ് ഈടാക്കാന്‍ പാടുള്ളൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !