വെടിവെയ്പ്: തൃശൂര്‍ എടിഎം കൊള്ള, പ്രതിയുടെ കാല്‍ നീക്കംചെയ്തു,

നാമക്കല്‍: തൃശൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തിലെ പ്രതികളിലൊരാളുടെ കാല്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.

ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് മുഹമ്മദ് അസർ അലിയുടെ (30) വലതു കാല്‍ നീക്കംചെയ്തതെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.

കൊള്ളനടത്തിയശേഷം കണ്ടെയ്നർ ലോറിയില്‍ തമിഴ്നാട്ടിലെ കുമരപാളയത്തെത്തിയ സംഘത്തിലെ പ്രധാനിയായിരുന്ന അലിക്കു പോലീസ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. 

പണം അടങ്ങിയ ബാഗുമായി രക്ഷപ്പെടുന്നതിനിടെ പോലീസ് വെടിവച്ചുവീഴ്ത്തുകയായിരുന്നു. കണ്ടെയ്നർ ഓടിച്ചിരുന്ന ജമാല്‍ പോലീസിന്‍റെ വെടിയേറ്റു മരിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !