ഗാന്ധിജയന്തി സമ്മേളനവും പുഷ്പാർച്ചനയും: പത്തനംതിട്ട ജില്ല കമ്മിറ്റി കോൺഗ്രസ് എമ്മിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നടന്നു,

പത്തനംതിട്ട: കേരള കോൺഗ്രസ് എം  സംസ്കാര വേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ  ഗാന്ധിജയന്തി സമ്മേളനവും  പുഷ്പാർച്ചനയും നടത്തി.

സംസ്കാര വേദി ജില്ലാ പ്രസിഡണ്ട്  ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്  സജി അലക്സ് ഉദ്ഘാടനം ചെയ്തു.  സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണം നടത്തി. 

കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ  കുര്യൻ മടക്കൽ, ക്യാപ്റ്റൻ സിസി വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് ഇരട്ട പുളിക്കൽ, മാത്യു മരോട്ടിമൂട്ടിൽ, തോമസ് മോഡി, ബി കൃഷ്ണ കുമാർ, കവി ബാബു കൊച്ചുമുറി, എബ്രഹാം കുരുവിള, കുഞ്ഞുമോൻ കെങ്കരേത്ത്, മനോജ്‌ കുഴിയിൽ, 

നഗരസഭ കൗൺസിലർ  ജെറി അലക്സാണ്ടർ, യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് ഹാൻലി ജോൺ, ജോസ് എഴുമറ്റൂർ എന്നിവർ പ്രസംഗിച്ചു. സംഗീതജ്ഞൻ  ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ ഗാന്ധി സ്തുതിയോടെയാണ് യോഗം ആരംഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !