പ്രവിത്താനം: പ്രവിത്താനം ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉത്ഘാടനം 2024 ഒക്ടോബർ 26 ന് 7.30 pm ന് ലയൺസ് ക്ലബ്ബ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ R. വെങ്കിടാചലം നിർവ്വഹിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ് ലയൺ ജിൽസൺ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ പ്രൊജകറ്റുകൾ കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ലിൻ്റൻ ജോസഫ് അവതരിപ്പിക്കുകയും, ചികിത്സാ സഹായമായി 20,000 രൂപ ഉള്ളനാട് ചികിത്സാ സഹായ നിധി കൺവീനർ സാബു ജോസഫിന് കൈമാറുകയും ചെയ്തു.അല്ലപ്പാറ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മഞ്ഞക്കുന്നേൽ, ലയൺമെമ്പർമാരായ സജീവ് വി കെ, തോമസുകുട്ടി ആനിത്തോട്ടം, ഹരിദാസ് തോപ്പിൽ, ഉണ്ണി കുളപ്പുറം, കെ സി സെബാസ്റ്റ്യൻ, ജോർജ്ജ് ജോസഫ്, മാത്യു തറപ്പേൽ, മാത്യു കുര്യൻ തുടങ്ങിവരും ലയൺ കുടുംബാഗംങ്ങളും ചടങ്ങിൽ പങ്കെടുത്തു.ലയൺസ് ക്ലബ്ബ് ഓഫ് പ്രവിത്താനം പുതിയ ഓഫീസ് ഉത്ഘാടനം നടത്തപ്പെട്ടു.
0
ഞായറാഴ്ച, ഒക്ടോബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.