തലകറങ്ങി കിണറ്റില്‍ വീണു: മുൻ സൈനികന് ദാരുണാന്ത്യം,

തുറവൂർ: അരൂരില്‍ മുൻ സൈനികൻ വീടിനു സമീപമുള്ള കിണറ്റില്‍ വീണ് മരിച്ചു. എരമല്ലൂർ വെള്ളയില്‍ പുത്തൻപുര വീട്ടില്‍ പരമേശ്വരൻ നായർ (79) ആണ് മരിച്ചത്.

ഭാര്യ ശ്രീമതി പുലർച്ചെ ഡയാലിസിസിനുവേണ്ടി ആശുപത്രിയില്‍ പോയിരുന്നു. 

മകന്‍റെ കുട്ടികളെ സ്കൂളില്‍ ആക്കിയിട്ട് ഏഴരയോടെ ഇദ്ദേഹം വീട്ടില്‍ എത്തിയശേഷം കിണറിന്‍റെ പരിസരത്ത് എത്തിയപ്പോള്‍ തലകറങ്ങി വീണതായിരിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. 

ആശുപതിയില്‍ പോയിരുന്ന ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. അരൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !