കോഴിക്കോട്: സിനിമ നടൻ കെ.പി. ഉമ്മറിന്‍റെ സഹോദരി കച്ചിനാം തൊടുക പുതിയപുരയില്‍ ഇമ്പിച്ചാമിനബി (86) ഫ്രാൻസിസ് റോഡിലുള്ള നാജ്മഹലില്‍ നിര്യാതയായി.
പരേതനായ താഴത്തേരി മുഹമ്മദ് കോയയുടെ മകളാണ്. പരേതനായ എൻ. ഇസ്മയില്‍ ഹാജിയാണ് ഭർത്താവ്. മാതാവ്: പരേതയായ കെ.പി. മറിയംബി.മക്കള്‍: കെ.പി. സലീം (ചെയർമാൻ, സുലൈമാൻ സേട്ട് സെന്‍റർ സിറ്റി ചാപ്റ്റർ), കെ.പി. ഫാത്തിമ, കെ.പി. നൂർജഹാൻ, കെ.പി. നാജിഹ. മരുമക്കള്‍: കറുകപ്പാടത്ത് അബ്ദുല്‍ റഹ്‌മാൻ (കറുകപ്പാടത്ത് ടിംബേർസ്, എറണാകുളം),
മുരിങ്ങാക്കണ്ടി അഹമ്മദ് കോയ (എ.എസ്.എ കോർപറേഷൻ, കല്ലായി), എ.പി.എം. തമീം (വിക്ടറി ഇംപെക്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ആൻഡ് ഇംപോർട്ടേഴ്‌സ്, എറണാകുളം), ഹൊണിതാ സലീം. സഹോദരി: പരേതയായ കെ.പി. ഫാത്തിമ്മ (ചെന്നൈ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.