ചാത്തന്നൂർ: ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ പുതിയ ബസില് ടിക്കറ്റ് എടുത്ത് യാത്ര നടത്തി. ഒപ്പം മന്ത്രിയുടെ ഭാര്യ ബിന്ദു ഗണേഷ് കുമാറുമുണ്ടായിരുന്നു
തമ്പാനൂർ മുതല് കൊട്ടാരക്കര വരെയായിരുന്നു യാത്ര. കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതല് ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഗണേഷ് കുമാർ പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസില് യാത്ര ചെയ്തത്.
0
ശനിയാഴ്ച, ഒക്ടോബർ 26, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.