ഡയാലിസിസ് ചെയ്യാനെത്തിയ 54 കാരൻ ആസ്പത്രിയില്‍ മരിച്ചു

കാസര്‍കോട്: ഡയാലിസിസ് ചെയ്യാന്‍ എത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ അന്തരിച്ചു.

മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ പരേതനായ സേംട്ടു മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ പി.എം ഇബ്രാഹിം (54) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് 4 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.

ഭാര്യ: റുബീന. മക്കള്‍: ഇസ്ഹാഖ്, ത്വയിബ്, ഫാത്തിമ. സഹോദരങ്ങള്‍: ഹമീദ്, മൊയ്തീന്‍, ഖദീജ. മയ്യത്ത് വൈകിട്ട് കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !