കൊച്ചി: നാല് ജുഡീഷ്യല്‍ ഓഫീസർമാരെ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
കേരള ഹൈക്കോടതി വിജിലൻസ് വിഭാഗം രജിസ്ട്രാർ കെ.വി ജയകുമാർ, തിരുവനന്തപുരം പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.വി ബാലകൃഷ്ണൻ, കോഴിക്കോട് പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ് മുരളി കൃഷ്ണ, ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ എന്നിവരെയാണ് ഹൈക്കോടതി ജസ്റ്റിസുമാരായി ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഇവരുടെ പേരുകള്‍ സുപ്രീം കോടതി കൊളീജിയത്തിന് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഇത് ശരിവെച്ച സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തോട് നിയമനം നടത്താൻ ശുപാർശ ചെയ്തു.നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജസ്റ്റിസുമാരാക്കാൻ ശുപാര്‍ശ,
0
ബുധനാഴ്ച, ഒക്ടോബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.