തീക്കോയി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടന്നു.
മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ്കുമാർ, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.സി. ജെയിംസ്, ബ്ലോക്ക് മെംബർ ഓമനഗോപാലൻ, പഞ്ചായത്തു മെംബർമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി , ബിനോയി ജോസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.ഡി. ജോർജ്,എം. ഐ. ബേബി, അഡ്വ. വി.ജെ. ജോസ്, ജോയി പൊട്ടനാനി, എ . ജെ. ജോർജ് അറമത്ത്, എം.എ. ജോസഫ്, സോമി പോർക്കാട്ടിൽ, ബേബി അധികാരം, എൻ.ജെ. ജോർജ്, എം. ഐ. മാത്യു, ജോസഫ് മൈക്കിൾ, ജോയി പുളിക്കൻ,
സിയാദ് ശാസ്താംക്കുന്നേൽ , ചാർളി കൊല്ലപ്പള്ളിയിൽ, മാത്യു കുഴിക്കൊമ്പിൽ , റോയി മേക്കാല്ലായിൽ , കുട്ടിയച്ചൻ കടപ്ലാക്കൽ, നൈജു നെടുങ്ങനാൽ, സി. എസ്. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.