ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ കൺവെൻഷനും ഗാനശുശ്രൂഷയും

ഡബ്ലിൻ: ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ  25, 26 തീയതികളിൽ ചർച് ഓഫ് അയർലന്‍ഡ് സെന്‍റ് ജയിംസ് ആൻഡ് സെന്‍റ് കാതറൈൻസ് ദൈവാലയത്തിൽ വാർഷിക കൺവെൻഷൻ  25, 26 തീയതികളിൽ നടക്കും.

6.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്കു ഡബ്ലിൻ സിഎസ്ഐ ഇടവക വികാരി റവ.ജെനൂ ജോൺ അധ്യക്ഷത വഹിക്കും.
മാർത്തോമ്മാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്റ്, കോർക് എന്നീ ഇടവകകളുടെ വികാരി റവ.സ്റ്റാൻലി മാത്യു ജോൺ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !