5000 കോടി മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിൽലായ നേതാവിനെ വർഷങ്ങൾക്ക് മുൻപ് പുറത്താക്കിയതാണെന്ന് കോൺഗ്രസ്

ഡൽഹി :ദേശീയ തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നിൽ അറസ്റ്റിലായ മുഖ്യപ്രതിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് ബിജെപി. അറസ്റ്റിലായ പ്രതി ഡൽഹി യൂത്ത് കോൺഗ്രസിൻ്റെ വിവരാവകാശ സെൽ ചെയർമാനാണെന്ന് ബിജെപി ആരോപിച്ചു.

എന്നാൽ കോൺഗ്രസിൻ്റെ  യുവജന വിഭാഗം ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തുവന്നു. ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.

തെക്കൻ ഡൽഹിയിലെ മഹിപാൽപൂർ മേഖലയിൽ നടത്തിയ റെയ്ഡിൽ 560 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവും ഡൽഹി പൊലീസ് പിടികൂടിയതിന് പിന്നാലെ ബുധനാഴ്ചയാണ് ‘കിംഗ്‌പിൻ’ എന്ന് ആരോപിക്കപ്പെടുന്ന തുഷാർ ഗോയലും മറ്റ് മൂന്ന് പേരും അറസ്റ്റിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !