കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.

തിരുവല്ല:കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവവും സംസ്കാര  വേദിയിലെ 27 അംഗങ്ങൾ ചേർന്ന് എഴുതിയ നാടകവേദി എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും നടത്തി.

കോട്ടയം കെഎം മാണി ഭവനിൽ നടന്ന ചടങ്ങിൽ  സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. നിയമസഭ ചീഫ് വിപ്പ്   ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. സുമ സിറിയക്ക് പുസ്തകം ഏറ്റുവാങ്ങി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറി ന്റെയും പ്രഗൽഭരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം അഡ്വ.  ജോബ് മൈക്കിൾ എംഎൽഎയും കവിയരങ്ങിന്റെ ഉദ്ഘാടനം ഡോ.  എ കെ അപ്പുക്കുട്ടനും നിർവഹിച്ചു. 

ഡോ ജേക്കബ് സാംസൻ, ജോയ് നാലും നാക്കൽ, അഡ്വ. പ്രദീപ് കൂട്ടാല, ബിജോയ് പാലാ കുന്നേൽ, തോമസ് കാവാലം, ചാക്കോ മെ തി കളം, ഡോ. അലക്സ് മാത്യു, ബാബു ടി ജോൺ, ഫിലിപ്പോസ് തത്തംപള്ളി, എ. പി ജിനൻ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !