ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാർച്ച്‌ നവംബർ 15 ന്

എറണാകുളം : ഹിന്ദു ഐക്യവേദി 15 ന് നിയമസഭാ മാർച്ച് നടത്തും. ത്യശൂർ പൂരം കലക്കിയെന്ന ആരോപണം സംബന്ധിച്ച നിയമസഭാ ചർച്ചയിൽ- 

ആർ എസ് എസിനും സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ചു ഹിന്ദു ഐക്യ വേദി 15 നു നിയമസഭാ മാർച്ച് നടത്തുന്നത്.

17ന് തൃശൂരിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുമെന്നും ഐക്യ വേദി പ്രസിഡന്റ് ആർ വി ബാബു അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !