പാലാ :വള്ളിച്ചിറയിൽ ബ്രഹ്മകുമാരീസിൻ്റെ ആഭിമുഖ്യത്തിൽ സഹസ്രകോടിശിവജ്യോതിർ ലിംഗദർശനവും ആദ്ധ്യാത്മിക ചിത്രപ്രദർശ നവും 2024 ഒക്ടോബർ 11 മുതൽ ഒക്ടോബർ 31 വരെ നടത്തപ്പെടുമെന്ന് ബ്രഹ്മകുമാരീസ് ആശ്രമം ഭാരവാഹികൾ അറിയിച്ചു.
ഈശ്വരൻ ശരീരമില്ലാത്തതും നാശ രഹിതമായ പരമ ജ്യോതിയാണെന്ന സത്യത്തിന്റെ പ്രതീകമാണ് ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ. ദേവൻ മാരുടെയും ദേവനെ ജ്യോതിർ ലിംഗരൂപത്തിൽ ദർശിക്കുന്നത് ഏറ്റവും വലിയ പുണ്ണ്യമാണ്.പല കോടി ദർശന പുണ്യം ഏകമാത്രയിൽ ആർജിക്കുക എന്ന ലക്ഷ്യത്തോടെ ബ്രഹ്മകുമാരീസ് പാലാ വള്ളിച്ചിറ ആശ്രമത്തിൽ സഹസ്രകോടി ജ്യോതിർലിംഗ ദർശനം ഒരുക്കിയിരിക്കുന്നു..ജാതിമത പ്രായഭേദമന്യേ ആർക്കും ഈ മഹനീയ ദർശനം സാധ്യമാകുമെന്നും..തിരക്ക് പിടിച്ച ജീവിത സമയ സന്ദർഭങ്ങളെ നിയന്ത്രിച്ചു മനസ് ഏകഗ്രമാക്കാൻ സൗജന്യ അദ്ധ്യാത്മിക മെഡിറ്റേഷൻ ക്ലാസുകളും ഉണ്ടായിരിക്കുമെന്നും, ഏതൊരാൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും ആശ്രമം ഭാരവാഹികൾ അറിയിച്ചു.
ജ്യോതിർലിംഗ ദർശന സമയം
സമയം : 6.30am to 10am &6.30 pm to 7.30pm
ഏവർക്കും സ്വാഗതം
ഫോൺ 94965 77085
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.